തിരുവനന്തപുരം: കേരളത്തിന്റെ ജലഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കോവളം-ബേക്കല്‍ ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജലപാതയുടെ കമ്മീഷനിങ് നവംബറില്‍ തന്നെ നടക്കും. തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതല്‍ പുത്തന്‍തുറ വരെയുള്ള ആറര കിലോമീറ്ററിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ വീതിയും ആഴവും കൂട്ടല്‍ പൂര്‍ത്തിയായി. ജലപാതയുടെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതല്‍ ചേറ്റുവ വരെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ആക്കുളം-കൊല്ലം, കൊല്ലം-കോട്ടപ്പുറം, കോട്ടപ്പുറം-ചേറ്റുവ എന്നീ റീച്ചുകള്‍ അടങ്ങിയതാണ് ഈ […]
Source link
കോവളം-ബേക്കല്‍ ജലപാതയുടെ ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ; നവംബറില്‍ ആദ്യഘട്ട കമ്മീഷനിങ്
Date:





