ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ നേരിയ ഇടിവ് സംഭവിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടന്ന ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. പ്രധാനമന്ത്രിയുടെ പ്രകടന റേറ്റിങ് 62 ശതമാനത്തില്‍ നിന്ന് 58 ശതമാനമായി കുറഞ്ഞുവെന്ന് സര്‍വേ പറയുന്നു. ഇത് ഫെബ്രുവരി 2025-നെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ കുറവാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 34.2 ശതമാനം പേര്‍ മോദിയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ് എന്ന് വിലയിരുത്തിയപ്പോള്‍, 23.8 ശതമാനം പേര്‍ നല്ലതാണെന്നും […]
Source link
പ്രധാനമന്ത്രിയുടെ ജനപ്രീതിയിലും എൻ.ഡി.എ സർക്കാരിന്റെ പ്രകടനത്തിലും ഇടിവ്: സർവേ റിപ്പോർട്ട്
Date:





