ന്യൂദല്‍ഹി: അമേരിക്കന്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഇത്തരമൊരു തീരുമാനമെടുത്താല്‍ അതിനെ പിന്തുണയ്ക്കാന്‍ രാജ്യം മുഴുവനുമുണ്ടാകുമെന്ന് കെജ്‌രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘മറ്റേത് രാജ്യമാണെങ്കിലും യു.എസിന്റെ ഇത്തരം തീരുമാനത്തിന് മുന്നില്‍ തലകുനിക്കുമായിരുന്നില്ല. മറിച്ച്, ഉയര്‍ന്ന താരിഫ് തിരികെ ചുമത്തുകയാണ് ചെയ്യുക. ഇന്ത്യയും സമാനമായ രീതിയില്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തണം. അവര്‍ 50 ശതമാനം താരിഫ് ചുമത്തിയാല്‍ നമ്മള്‍ 100 ശതമാനം താരിഫ് ചുമത്തുകയാണ് […]
Source link
യു.എസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തണം; എങ്കില്‍ രാജ്യം മുഴുവന്‍ പിന്തുണച്ചേനെ: അരവിന്ദ് കെജ്‌രിവാള്‍
Date:





