തിരുവനന്തപുരം: എറണാകുളത്ത് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് സമാനമായ സംഭവങ്ങള്‍ കുറഞ്ഞുവരുന്നത്. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനെല്ലാം കാരണമായിരിക്കാമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരെയുള്ള ഒരു […]
Source link
എറണാകുളത്ത് വിദ്യാര്‍ത്ഥിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി
Date:





