കോഴിക്കോട്: നിര്‍മിത ബുദ്ധിയും (എ.ഐ) റോബോട്ടിക്‌സ് വിദ്യാഭ്യാസവും നല്‍കുന്ന മലപ്പുറം തിരുര്‍ ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പായ കൊക്കോസ്, കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ 100 എ.ഐ റോബോട്ടിക്‌സ് ലാബുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമമെന്ന് കോഴിക്കോട് വെച്ച് നടന്ന പത്രസമ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ നിര്‍മിത ബുദ്ധി റോബോട്ടിക്സ് ലാബ് മലപ്പുറം പുറത്തൂര്‍ […]
Source link
കേരളത്തിലെ സ്‌കൂളുകളില്‍ 100 എ.ഐ റോബോട്ടിക്‌സ് ലാബുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കൊക്കോസ്
Date:





