ന്യൂദല്‍ഹി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സുപ്രീം കോടതി. സാമ്പത്തികമായി പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള 25 ശതമാനം സംവരണ സീറ്റുകളില്‍ ഇവരെ പ്രവേശിപ്പിച്ച്, സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാണ് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഉത്തരവിട്ടത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍.ടി.ഇ) സെക്ഷന്‍ 12(1)(സി) പ്രകാരം അനാഥരെ പിന്നാക്ക വിഭാഗമായി കണക്കാക്കാനാണ് കോടതി ഉത്തരവ്. അതേസമയം മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ദല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. […]
Source link
അനാഥര്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം
Date:





