ലണ്ടന്‍: 1967ലെ അതിര്‍ത്തി മാനദണ്ഡങ്ങള്‍ പ്രകാരം ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ‘കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഇസ്രഈലിന്റെ ഭാഗമായി അംഗീകരിക്കുന്നില്ല’ എന്ന് യു.കെ പുറത്തിറക്കിയ പുതിയ മെമ്മോറാണ്ടത്തില്‍ വിശദീകരിച്ചു. 1967ലെ നയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തോട് ബ്രിട്ടണ്‍ അനുകൂലിക്കുന്നെന്നും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ ഇസ്രഈല്‍ കയ്യേറിയ ഫലസ്തീന്‍ പ്രദേശങ്ങളെ ഇസ്രഈലിന്റെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നും ബ്രിട്ടണ്‍ പറഞ്ഞു. കിഴക്കന്‍ ജറുസലേമും ഗസയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഏക അധികാരത്തിന്‍ കീഴില്‍ വീണ്ടും കൊണ്ടുവരണം എന്നും […]
Source link
1967ലെ അതിര്‍ത്തി, സ്വതന്ത്ര പരമാധികാരം; ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍
Date:





