തിരുവനന്തപുരം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധം സാമ്പത്തിക മേഖലയില്‍ കൊവിഡ് മഹാമാരിയേക്കാള് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സംഘടിപ്പിച്ച ‘കൊവിഡിന് ശേഷം കേരളത്തിന്റെ വികസനം നേരിടുന്ന വെല്ലുവിളികള്‍ ബജറ്റിന്റെ കാഴ്ചപാടിലൂടെ’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രംപിന്റെ തീരുവയുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കേരളത്തിന്റെ കയറ്റുമതി അധിഷ്ടിത മേഖലകള്‍ക്ക് ദോഷകരമാകുമെന്നും പരിപാടിയില്‍ ധനമന്ത്രി പറഞ്ഞു. രാജ്യത്തിന് മേല്‍ തീരുവ ചുമത്തുന്ന തീരുമാനവുമായി യു.എസ് പ്രസിഡന്റ് […]
Source link
ട്രംപിന്റെ തീരുവയുദ്ധം കൊവിഡിനേക്കാള്‍ വലിയ പ്രതിസന്ധിയാകും; കേരളത്തിനും തിരിച്ചടി: കെ.എന്‍. ബാലഗോപാല്‍
Date:





