തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ബാക്ക്‌ബെഞ്ച് സമ്പ്രദായം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും ബാക്ക്‌ബെഞ്ച് എന്ന സങ്കല്പം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ടുപോകാന്‍ പാടില്ലെന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണം എന്നുമാണ് നമ്മുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പോസ്റ്റില്‍ കുറിച്ചു. ഈ ലക്ഷ്യം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നാണ് ചിന്തിക്കുന്നതെന്നും വിദേശരാജ്യങ്ങളില്‍ പിന്തുടരുന്ന മാതൃകകള്‍ […]
Source link
ബാക്ക്‌ബെഞ്ച് എന്ന സങ്കല്പം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു, ഫേസ്ബുക്കില്‍ അഭിപ്രായമാരാഞ്ഞ് വി. ശിവന്‍കുട്ടി
Date:





