മലപ്പുറം: ലഹരി ഇടപാട് നടത്തിയതിന് തന്റെ സഹോദരന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ സഹോദരനല്ല, ആരായാലും നിയമനടപടി നേരിടേണ്ടതുണ്ടെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ഇത് തന്റെ മാത്രമല്ല കുടുംബത്തിന്റെയും നിലപാടാണെന്നും ഫിറോസ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഫിറോസിന്റെ പ്രതികരണം. റിയാസ് തൊടുകയില്‍ എന്ന വ്യക്തിയാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് പൊലീസ് പറയുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ റിയാസ് തൊടുകയിലിനെ എന്തുകൊണ്ടാണ് പൊലീസ് ഇന്നലെ […]
Source link
ലഹരിയിടപാട് നടത്തിയ റിയാസിനെ പൊലീസ് എന്തുകൊണ്ട് വിട്ടയച്ചു; ആരാണ് പുറത്തിറക്കിയത്? പി.കെ. ഫിറോസ്
Date:





