8
March, 2026

A News 365Times Venture

8
Sunday
March, 2026

A News 365Times Venture

ഒടുവില്‍ പിന്മാറ്റം; AMMA തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കില്ല

Date:

കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ AMMAലെ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കില്ല. നേരത്തെ ജോയിന്റ് സെക്രെട്ടറി സ്ഥാനത്തേക്ക് നടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇത് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരോപണവിധേയര്‍ മത്സരിക്കുന്നതില്‍ അംഗങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പ് ശക്തമായതോടെയാണ് പിന്മാറ്റം. Content Highlight: Actor Baburaj will not contest in AMMA elections

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ஈரான் போர்: கச்சா எண்ணெய் அழுத்தத்தை சமாளிக்க என்ன செய்யப் போகிறார்? – ட்ரம்ப் பதில்

ஈரானில் போர் நடப்பதும், அந்த நாடு ஹார்மோஸ் ஜலசந்தியை மூடியதும் உலக...

Dhurandhar 2 :ధురంధర్ 2 అడ్వాన్స్ బుకింగ్స్ సెన్సేషన్!

రణ్‌వీర్ సింగ్ హీరోగా, ఆదిత్య ధర్ డైరెక్షన్‌లో వస్తున్న మోస్ట్ అవేటెడ్...

ನಾಳೆ ದೆಹಲಿಗೆ ಡಿಸಿಎಂ ಡಿಕೆ ಶಿವಕುಮಾರ್..!

ಬೆಂಗಳೂರು,ಮಾರ್ಚ್,7,2026 (www.justkannada.in):  ಸಿಎಂ ಸಿದ್ದರಾಮಯ್ಯ ನಿನ್ನೆ 2026-27ನೇ ಸಾಲಿನ ರಾಜ್ಯ...

ഞാനും ബംഗാളിന്റെ മകളാണ്; സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച മമതയ്‌ക്കെതിരെ രാഷ്ട്രപതി

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയിട്ടും സ്വീകരിക്കാനെത്താതെ പ്രോട്ടോക്കോള്‍ ലംഘിച്ച...