27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

ക്രിസ്ത്യന്‍ സ്‌കൂളില്‍ പഠിച്ച ജെ.പി. നദ്ദയെയും നിര്‍മല സീതാരാമനെയും മതം മാറ്റിയോ, രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കരുത്: ജോണ്‍ ബ്രിട്ടാസ്

Date:

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധം രാജ്യസഭയിലും. ഇടതുപക്ഷ എം.പി. രാജ്യസഭയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കളെല്ലാം പഠിച്ചത് ക്രിസ്ത്യന്‍ സ്‌കൂളുകളിലാണെന്നും ആരെയെങ്കിലും മതം മാറ്റിയോ എന്നുമാണ് ബ്രിട്ടാസ് ചോദിച്ചത്. ബി.ജെ.പി നേതാക്കളായ ജെ.പി. നദ്ദ, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, ജയശങ്കര്‍ എന്നിവരെല്ലാം ക്രിസ്ത്യന്‍ സ്‌കൂളുകളിലാണ് പഠിച്ചതെന്നും അവരെല്ലാം മതം മാറിയോ എന്നും ചോദിച്ച ബ്രിട്ടാസ്, പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും പീഡിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ആതുരസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും സ്തുത്യര്‍ഹമായ സേവനമാണ് ക്രിസ്ത്യന്‍ മിഷണറി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

`சட்டமன்றம் தனிநபர் மோதல்கள் நிறைந்த 'டிராமா மன்றமாக' மாறிவிடக் கூடாது!' – அண்ணாமலை

கோவையில் உள்ள தனியார் கல்லூரியில் நடைபெற்ற நிகழ்ச்சியில் 'வீ தி லீடர்ஸ்'...

Nepal-Tibet Flash Floods: కైలాస మానస సరోవర్ యాత్ర నిలిపివేత.. అన్ని మార్గాలు మూసివేత..? వెనక్కి వెళ్లిపోండి..!

Nepal-Tibet Flash Floods: నేపాల్, టిబెట్‌ సరిహద్దు ప్రాంతాల్లో సంభవించిన భారీ...

ನಾನೀಗ ಸರ್ಕಾರದ ಮುಖ್ಯಸ್ಥನಲ್ಲ: ಆದರೂ ನಾನು ಒಳ ಮೀಸಲಾತಿ, ಸಾಮಾಜಿಕ ನ್ಯಾಯದ ಪರ- ಮಾಜಿ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ

ಬೆಂಗಳೂರು,ಆಗಸ್ಟ್‌, 25,2026 (www.justkannada.in): ನಾನೀಗ ಸರ್ಕಾರದ ಮುಖ್ಯಸ್ಥನಲ್ಲ. ಅಧಿಕಾರ ಇರಲಿ,...

‘ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇപ്പോഴും ഫലസ്തീനികളെ കൊല്ലുന്നു’: യു.എസ് ഉദ്യോഗസ്ഥന്‍

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ തുടരുന്ന സൈനിക ആക്രമണങ്ങളെ വിമര്‍ശിച്ച് ട്രംപ് ഭരണകൂടത്തിന്റെ...