കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ AMMAയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നടൻ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ചു. ജഗദീഷും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ അവശേഷിക്കുന്നത് ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ്. ഇതോടെ ശ്വേത മേനോന് വിജയസാധ്യതയേറി. ഇത്തവണ വനിത ഭാരവാഹി മതിയെന്നാണ് സംഘടനയിലെ പൊതുവികാരം. വനിതാ പ്രസിഡന്റ് വരട്ടെയെന്ന തരത്തില്‍ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. എല്ലാവരും നോമിനേഷനുകള്‍ പിന്‍വലിച്ച് ശ്വേതയെ വിജയിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. […]
Source link
AMMA തെരഞ്ഞെടുപ്പ്; ശ്വേത മേനോന് സാധ്യതയേറുന്നു, നടൻ രവീന്ദ്രന്‍ പിന്‍മാറി
Date:





