2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

ഫോണ്‍ സംഭാഷണം വിവാദമായി; പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Date:

തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജി വെച്ചു. രാജി കെ.പി.സി.സി അംഗീകരിച്ചിട്ടുണ്ട്. രാജി അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും അറിയിച്ചു. ഫേണ്‍ സംഭാഷണം വിവാദമായതോടെ യുവ നേതാക്കളില്‍ നിന്നടക്കം വലിയ രീതിയിലുള്ള വിമര്‍ശനം പാലോട് രവിക്കെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. Content Highlight:  controversial Phone conversation; Palode Ravi resigns as DCC president

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കാന്‍ ഇറാന്‍; പുതിയ സമുദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ചു

  ടെഹ്റാന്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലും...

"சில தொகுதிகளில் விசிக தோழர்களிடம் ஒற்றுமை குறைவு" – திருமாவளவன் வருத்தம்

நாளை மறுநாள் (மே 4), தமிழ்நாடு சட்டமன்ற தேர்தல் முடிவுகள் வெளியாகும்...

ಸಿಎಂ ಬದಲಾವಣೆ ಚರ್ಚಿಸುವ ಅವಶ್ಯಕತೆ ಇಲ್ಲ- ಗೃಹ ಸಚಿವ ಪರಮೇಶ್ವರ್

ಬೆಂಗಳೂರು,ಮೇ,2,2026 (www.justkannada.in): ಸಿಎಂ ಬದಲಾವಣೆ ಬಗ್ಗೆ ಚರ್ಚಿಸುವ ಅವಶ್ಯಕತೆ ಇಲ್ಲ...