ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഖമുണ്ടെന്നും തന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ സാമൂഹ്യസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമര്‍പ്പിച്ചയാളാണ് വി.എസ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുവരും സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകളും മോദി തന്റെ അനുശോചനക്കുറിപ്പിലൂടെ ഓര്‍ത്തെടുത്തു. ഈ ദുഖകരമായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടൊപ്പമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വി.എസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ […]
Source link
V. S. Achuthanandan; സാമൂഹ്യസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചയാള്‍: പ്രധാനമന്ത്രി
Date:





