3
May, 2026

A News 365Times Venture

3
Sunday
May, 2026

A News 365Times Venture

വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു; ചികിത്സ കിട്ടാതെ ഭിന്നശേഷിക്കാരി മരിച്ചതായി പരാതി

Date:

മാനാഞ്ചിറ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ പതിനാറുകാരി മരിച്ചതായി പരാതി. മലപ്പുറം പുളിക്കല്‍ സ്വദേശി അശ്വതയാണ് മരിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കിയയച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബുധനാഴ്ചയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. ജന്മനാ നടക്കാനും സംസാരിക്കാനും കഴിയാത്ത കുട്ടിയാണ് അശ്വത. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ജൂലൈ 16നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ വെന്റിലേറ്ററില്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കുകയായിരുന്നു. തുടര്‍ന്ന് അശ്വതയെ സമീപത്തുള്ള ഒരു സ്വകാര്യ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಮೈಸೂರಿನ ಹೃದಯ ಭಾಗದಲ್ಲಿಯೇ ವಾಲಾಡುತ್ತಿದೆ ತೂಗುಗತ್ತಿ!

  ಮೈಸೂರು, ಮೇ.೦೩,೨೦೨೬: ಬೆಂಗಳೂರಿನ ಬೌರಿಂಗ್ ಆಸ್ಪತ್ರೆಯ ಕಾಂಪೌಂಡ್ ಕುಸಿದು 7...

മാപ്പ് മാപ്പ് മാപ്പ്; സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയിരുന്നു: ചെറുമകന്‍

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ബ്രിട്ടിഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ...

Donald Trump: జర్మనీకి డబుల్ షాక్ ఇచ్చిన ట్రంప్..

Donald Trump: అమెరికా అధ్యక్షుడు జర్మనీ టార్గెట్ చేసుకుంటోంది. డొనాల్డ్ ట్రంప్...