റായ്പൂര്‍: ഛത്തീസ്ഗഡില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്. ആശിഷ് സിന്‍ഹക്കെതിരെയാണ് കേസെടുത്തത്. ജനുവരി രണ്ടിനും പത്തിനുമിടയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. റായ്പൂരിലെ ജവഹര്‍ ലാല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ബി.എന്‍.എസ് സെക്ഷന്‍ 74 (ക്രിമിനല്‍ ബലപ്രയോഗം അല്ലെങ്കില്‍ സ്ത്രീകളുടെ മാന്യതയെ മനഃപൂര്‍വം അപമാനിക്കല്‍), സെക്ഷന്‍ 75 (ലൈംഗിക പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ത്ഥി […]
Source link
റായ്പൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്
Date: