ന്യൂ ദല്‍ഹി: സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തിയ വിധിയെ സ്വാഗതം ചെയ്ത് സി.പി.ഐ. എം. വികലാംഗര്‍, മുന്‍ സൈനികര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍ എന്നിവര്‍ക്കും കോടതി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദീര്ഘകാലമായി കാത്തിരുന്ന സുപ്രധാന തീരുമാനമാണ് ചീഫ് ജസ്റ്റിസിന്റേതെന്നും സി.പി.ഐ.എം പറയുന്നു. നിയമനത്തില്‍ വരുത്തിയ ഭേദഗതിയില്‍ ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സംവരണത്തിന്റെ പുറത്തായിരുന്ന മേഖലകളിലേക്ക് സംവരണം എത്തിച്ച ചുവടുവെപ്പ് സ്വാഗതാര്‍ഹമാണെന്നും സി.പി.ഐ.എം അറിയിച്ചു. ജീവനക്കാരുടെ നിമമനത്തിലും പ്രൊമോഷനിലും പട്ടികവര്‍ഗക്കാര്‍ക്കും […]
Source link
സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം; വിധിയെ സ്വാഗതം ചെയ്ത് സി.പി.ഐ.എം
Date: