വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസിലെ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സമ്മര്‍ ക്യാമ്പില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തീവ്രമായ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സാന്‍ അന്റോണിയോയില്‍ നിന്ന് ഏകദേശം 137 കിലോമീറ്റര്‍, വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് വെള്ളം താഴ്ന്നതിനാല്‍ 800 ലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി ടെക്‌സസിലെ കെര്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ‘ഓരോ […]
Source link
ടെക്‌സാസിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 27 ആയി ഉയര്‍ന്നു
Date: