കൊച്ചി: എറണാകുളം ഇടപ്പള്ളി ബോണേക്കരയില്‍വെച്ച് അഞ്ചും ആറും വസയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ലെന്നും മിഠായി കൊടുത്തപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ ആരോപണ വിധേയരായ ഒമാന്‍ സ്വദേശികളായ കുടുംബത്തെ വിട്ടയച്ചു. പരാതിയുമായി മുന്നോട്ട് പോവുന്നില്ലെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്ക് കാറിലെത്തിയ ഒമാന്‍ സ്വദേശികള്‍ മിഠായി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുട്ടികള്‍ വഴങ്ങാത്തതിനാല്‍ ബലം പ്രയോഗിച്ച് […]
Source link
ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ഒമാന്‍ സ്വദേശികള്‍ ശ്രമിച്ചിട്ടില്ല; മിഠായി കൊടുത്തത് വാത്സല്യം കൊണ്ടെന്ന് പൊലീസ്
Date: