ജനീവ: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മദ്യം, പുകയില, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവയുടെ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. സെവില്ലെയില്‍ നടന്ന യു.എന്‍ ഫിനാന്‍സ് ഫോര്‍ ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനായാണ് സംഘടന ഇത്തരമൊരു മുന്നേറ്റം ലക്ഷ്യം വെക്കുന്നത്. വില വര്‍ധനവിലൂടെ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ദോഷകരമായ ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന് ഡബ്ല്യു.എച്ച്.ഒ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള […]
Source link
മദ്യം, പുകയില, ശീതളപാനീയം എന്നിവയുടെ വില 50% വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന; ലക്ഷ്യം ഹാനികരമായ ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍
Date: