തലശേരി: വാഴയില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടിവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒഴിഞ്ഞുകിടക്കുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടി സ്ഥാപിച്ചതിന് ശേഷം ‘വാഴ ഇല്ലാത്തത് കൊണ്ടാണ് ഇല്ലേല്‍ വാഴ വെച്ചേനെ’ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണെന്നും ഈ കെട്ടിടം പൊളിക്കാന്‍ തീരുമാനം […]
Source link
‘വാഴ ഇല്ലാത്തത് കൊണ്ടാണ് ഇല്ലേല്‍ വാഴ വെച്ചേനെ’യെന്ന് പ്രവര്‍ത്തകര്‍; വാഴയില്ലാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കസേരയില്‍ കൊടിവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Date: