കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. കുടുംബത്തിന്റെ ഒപ്പമുണ്ടാകുമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച മന്ത്രി ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കി. കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപ കൈമാറി. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കുടുംബത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മന്ത്രി കലക്ടറെ ഏല്‍പ്പിച്ചു. മന്ത്രിസഭ കൂടിയാലോചനയ്ക്ക് ശേഷം കുടുംബത്തിനുള്ള സഹായങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പ് […]
Source link
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം; ബിന്ദുവിന്റെ മകളുടെ ചികിത്സ സൗജന്യമാക്കും; കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപ
Date: