കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആശുപത്രി സൂപ്രണ്ട്. കെട്ടിടത്തില്‍ ആരും അകപ്പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് ആശുപത്രി സൂപ്രണ്ട് ജയകുമാര്‍ പറഞ്ഞു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. താനാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയതെന്നും പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും അകപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കുട്ടിയുടെ അമ്മയെ […]
Source link
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ആരോഗ്യമന്ത്രി പറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കെന്ന് ആശുപത്രി സൂപ്രണ്ട്
Date:





