25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

വ്യക്തി അധിക്ഷേപം; വ്‌ലോഗര്‍ പാണാളി ജുനൈസിനെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍

Date:

കോഴിക്കോട്: വ്‌ലോഗര്‍ പാണാളി ജുനൈസിനെതിരെ പരാതി നല്‍കി കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍. കൊണ്ടോട്ടിയിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചതിലാണ് പരാതി. വ്യക്തിയധിക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്. എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ വീഴ്ചയാണ് താന്‍ വീഡിയോയിലൂടെ ഉയര്‍ത്തി കാണിച്ചതെന്നാണ് വ്‌ലോഗറുടെ വിശദീകരണം. അതേസമയം മുന്‍സിപ്പാലിറ്റിയിലെ താത്ത എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയില്‍ ചെയര്‍പേഴ്സണെ വ്‌ലോഗര്‍ അഭിസംബോധന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അദാനി കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ജാമ്യം

അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ...

தேர்தல் ஆணையம் விவகாரம்: “ஞானேஷ்குமார் அப்ரூவராக மாற வேண்டும்" – ராகுல் காந்தி

தலைமைத் தேர்தல் ஆணையர் ஞானேஷ் குமார் உடனடியாக தனது பதவியை ராஜினாமா...

ICC Rankings: మారిన టీ20, వన్డే ఐసీసీ ర్యాంకింగ్ లిస్ట్.. ఇషాన్ కిషన్, అభిషేక్ శర్మ స్థానాలు ఇవే..

అంతర్జాతీయ క్రికెట్ మండలి (ICC) తాజాగా విడుదల చేసిన నూతన ప్లేయర్...

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാം: സുവേന്ദു അധികാരി

കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്‍.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന്...