കോഴിക്കോട്: വ്‌ലോഗര്‍ പാണാളി ജുനൈസിനെതിരെ പരാതി നല്‍കി കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍. കൊണ്ടോട്ടിയിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചതിലാണ് പരാതി. വ്യക്തിയധിക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്. എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ വീഴ്ചയാണ് താന്‍ വീഡിയോയിലൂടെ ഉയര്‍ത്തി കാണിച്ചതെന്നാണ് വ്‌ലോഗറുടെ വിശദീകരണം. അതേസമയം മുന്‍സിപ്പാലിറ്റിയിലെ താത്ത എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയില്‍ ചെയര്‍പേഴ്സണെ വ്‌ലോഗര്‍ അഭിസംബോധന […]
Source link
വ്യക്തി അധിക്ഷേപം; വ്‌ലോഗര്‍ പാണാളി ജുനൈസിനെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍
Date:





