കോഴിക്കോട്: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ എം. സ്വരാജിനെ പരിഹസിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദന്‍. പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സ്വരാജ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് പലരും രംഗത്തെത്തിയിരുന്നു. സ്വരാജ് തെരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ സര്‍ക്കാര്‍ കൊടുത്ത പാരിതോഷികമാണ് നിലവിലെ പുരസ്‌കാരമെന്നും പൂക്കളുടെ പുസ്തകം ആരെങ്കിലും അവാര്‍ഡിന് അപേക്ഷിക്കാതെ അവാര്‍ഡ് കിട്ടില്ലല്ലോയെന്ന് തുടങ്ങി എഴുത്തുകാരന്റെ അറിവില്ലാതെ മറ്റൊരാള്‍ അവാര്‍ഡിന് അപേക്ഷ നല്‍കുമോ […]
Source link
സ്വരാജ് അവാര്‍ഡ് വിവാദം; അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് അക്കാദമി പുരസ്‌കാരങ്ങളെപ്പറ്റി ഒന്നും അറിയില്ല, ജൂറി അംഗങ്ങള്‍ മാര്‍ക്ക് കൂട്ടുക മാത്രമാണ് ചെയ്യുന്നത്: കെ.സച്ചിദാനന്ദന്‍
Date:





