ഭുവനേശ്വർ: ഒഡീഷയിൽ ജാജ്പൂരിൽ കോളറ പടർന്നുപിടിക്കുന്നു. ഒരാഴ്ചക്കിടെ അഞ്ച് മരണം. 500ഓളം പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. തുടർന്ന് ജാജ്പൂർ സന്ദർശിക്കാൻ ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന 14 അംഗ കേന്ദ്ര സംഘം എത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി), ഭക്ഷ്യസുരക്ഷ, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എന്നിവയിലെ വിദഗ്ധർ ഉൾപ്പെടുന്ന ഒരു സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിലുണ്ടാകും. ജാജ്പൂരിലെ നാല് ബ്ലോക്കുകളെയും […]
Source link
ഒഡീഷയിലെ ജാജ്പൂരിൽ കോളറ പടർന്നുപിടിക്കുന്നു; അഞ്ച് മരണം, 500ഓളം പേർ ആശുപത്രിയിൽ
Date:





