കോഴിക്കോട്: ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പിന്തുണ പ്രഖ്യാപിച്ചുവെന്ന് പറയുന്ന സന്ന്യാസി ആരാണെന്നും അത്തരത്തിൽ ഒരു സ്വാമിയും തന്നെ സമീപിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ പേര് യു.ഡി.ഫ് മുന്നണിയുടെ ഭാഗമായി വന്നപ്പോൾ പ്രതിരോധിക്കാൻ വേണ്ടി ഹിന്ദു മഹാസഭയുടെ പേര് എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തന്നെ കാണാൻ ആരും വന്നിട്ടില്ലെന്നും ഹിന്ദു മഹാസഭ ഏതാണ് പണ്ടത്തെ സവർക്കറുടേതാണോയെന്നും അദ്ദേഹം […]
Source link
ഏത് സ്വാമി? ജമാഅത്തെ ഇസ്‌ലാമി യു.ഡി.ഫിന്റെ ഭാഗമായപ്പോൾ അതിനെ പ്രതിരോധിക്കാൻ ഹിന്ദു മഹാസഭയെ എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുന്നു: എം.വി ഗോവിന്ദൻ
Date:





