വിയെന്ന: ഓസ്ട്രിയയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവെപ്പുണ്ടായത്. വിദ്യാർത്ഥിയണെന്ന് കരുതുന്ന ആളാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇയാൾ സ്കൂൾ ടോയ്ലറ്റിൽ തന്നെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായും വിവരമുണ്ട്. വടക്ക് പടിഞ്ഞാറൻ ഗ്രാസിലെ ബോർഗ് ഡ്രെയർഷുറ്റെസൻഗാസ് സ്കൂളിൽ വെടിവെപ്പ് നടക്കുന്നതായി രാവിലെ പത്ത് മണിയോടെ വിവരം ലഭിക്കുകയായിരുന്നുവെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ പറഞ്ഞു. പത്ത് മണിയോടെയാണ് […]
Source link
ഓസ്ട്രിയയിൽ സ്കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Date:





