തിരുവനന്തപുരം: തിരുവനന്തപുരം മില്‍മ യൂണിയനില്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പണിമുടക്ക് പിന്‍വലിച്ചത്. വിരമിച്ച എം.ഡിയെ പുനര്‍നിയമിച്ചതിന് പിന്നാലെയായിരുന്നു സി.ഐ.ടി.യു. ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് ആരംഭിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് മില്‍മ ഫെഡറേഷന്‍ എം.ഡി ട്രേഡ് യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും പി. മുരളിയുടെ നിയമനം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാവുകയുള്ളുവെന്നും ഐ.എന്‍.ടി.യു.സി പറഞ്ഞിരുന്നു. 58 വയസ് പൂര്‍ത്തിയായി സര്‍വീസില്‍ നിന്ന് വിരമിച്ച […]
Source link
തിരുവനന്തപുരത്ത് മില്‍മ യൂണിയനുകളിലെ പണിമുടക്ക് പിന്‍വലിച്ചു; നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ
Date:





