മുംബൈ: മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറ് മരണം. മുംബൈയിലെ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. അപകടത്തില്‍ നാല് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2:15 ഓടെയാണ് അപകടമുണ്ടായത്. സപ്തശ്രിംഗി എന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ നമസ്വി ശ്രീകാന്ത് ഷെലാര്‍ (2), പ്രമീള കല്‍ചരണ്‍ സാഹു (56), സുനിത നീലാഞ്ചല്‍ സാഹു (38), സുശീല നാരായണ്‍ ഗുജാര്‍ (78), വെങ്കട്ട് ഭീമ […]
Source link
മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ആറ് പേര്‍ക്ക് ദാരുണാന്ത്യം
Date:





