24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നത്; ആര്‍.എസ്.എസ് നേതാവിനെതിരെ പരാതി

Date:

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ സുപ്രീം കോടതിക്കും പങ്കുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് ജെ. നന്ദകുമാറിന്റെ പ്രസ്താവനക്കെതിരെ പരാതി. അഭിഭാഷകനും കെ.പി.സി.സി മീഡിയ പാനലിസ്റ്റുമായ വി.ആര്‍. അനൂപാണ് നന്ദകുമാറിനെതിരെ പരാതി നല്‍കിയത്. ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം ഒരേസമയം രാജ്യത്തെ ഐക്യം തകര്‍ക്കുന്നതും രാജ്യദ്രോഹപരവുമാണെന്നും വി.ആര്‍. അനൂപ് പറഞ്ഞു. പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നതാണെന്നും വി.ആര്‍. അനൂപ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിലാണ് വി.ആര്‍. അനൂപ് പരാതി നല്‍കിയത്. പഹല്‍ഗാമിലെ ആക്രമണത്തിലും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയതിലും സുപ്രീം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗര്‍ബ നൃത്തത്തിന് വരുമ്പോള്‍ നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും കൊണ്ടുവരൂ: മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ

ഭോപാല്‍: മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗഭീഷണിയുമായി ഭോപ്പാലിലെ ഹുസൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ...

"எடப்பாடியுடன் கூட்டணி வைத்தால் துணை முதல்வர் பதவி என்றார் ஆதவ் அர்ஜுனா" – ரகசியம் பகிர்ந்த சீமான்

தாராபுரம் இடைத்தேர்தலில் நாம் தமிழர் கட்சி வேட்பாளராக களத்தில் உள்ள கார்த்திகாவை...

AP Severe Depression Landfall: తీరాన్ని తాకిన తీవ్ర వాయుగుండం.. 70 కి.మీ వేగంతో గాలులు

AP Severe Depression Landfall: తీవ్ర వాయుగుండం ఆంధ్రప్రదేశ్‌ తీరాన్ని తాకడం...

ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണം; ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ വീണ്ടും നടത്തണം: ഉദ്ധവ് താക്കറെ

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന (യു.ബി.ടി)...