22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

വ്യാജ മദ്യ ദുരന്തം; പഞ്ചാബിൽ 14 പേർ മരണപ്പെട്ടു

Date:

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യാജ മദ്യ ദുരന്തത്തിൽ 14 പേർ മരണപ്പെട്ടു. അമൃത്സർ ജില്ലയിലെ മജിതയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവം നടന്ന ഏഴ് മണിക്കൂറിനുള്ളിൽ പ്രധാന വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ പ്രധാന വിതരണക്കാരനായ പ്രഭ്ജിത് സിങാണ് അറസ്റ്റിലായത്. അമൃത്‌സറിലെ ഭംഗാലി, മാരാരി, കലൻ, തരിവൽ എന്നീ ഗ്രാമത്തിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി

കാലിഫോര്‍ണിയ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച അഞ്ച്...

தாராபுரம்: தவெக வேட்பாளருக்கு வலுக்கும் எதிர்ப்பு; போலீஸார் பாதுகாப்புடன் நடைபெறும் பிரசாரம்!

தமிழ்நாட்டில் மதுராந்தகம், தாராபுரம் ஆகிய இரண்டு தொகுதிகளுக்கான இடைத்தேர்தல் அக்டோபர் 6...

TGPSC Syllabus Changes: సిలబస్‌ మార్పులపై TGPSC కీలక ప్రకటన..

TGPSC Syllabus Changes: తెలంగాణ పబ్లిక్ సర్వీస్ కమిషన్ (TGPSC) సిలబస్‌...

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര് പ്രദേശത്തെ...