അമൃത്സർ: പഞ്ചാബിലെ അമൃത്‌സറിൽ വ്യാജ മദ്യ ദുരന്തത്തിൽ 14 പേർ മരണപ്പെട്ടു. അമൃത്സർ ജില്ലയിലെ മജിതയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവം നടന്ന ഏഴ് മണിക്കൂറിനുള്ളിൽ പ്രധാന വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ പ്രധാന വിതരണക്കാരനായ പ്രഭ്ജിത് സിങാണ് അറസ്റ്റിലായത്. അമൃത്‌സറിലെ ഭംഗാലി, മാരാരി, കലൻ, തരിവൽ എന്നീ ഗ്രാമത്തിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത […]
Source link
വ്യാജ മദ്യ ദുരന്തം; പഞ്ചാബിൽ 14 പേർ മരണപ്പെട്ടു
Date:





