റിയാദ്: ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ്-സൗദി അറേബ്യ ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് ഒരു ഗള്‍ഫ് നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ട്രംപ് പ്രഖ്യാപിക്കുന്ന ഫലസ്തീന്‍ രാഷ്ട്രത്തില്‍ ഹമാസ് ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിച്ചാല്‍ അത് പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭാവിയെപ്പോലും മാറ്റിമറിക്കാന്‍ സാധിക്കുന്നതാണെന്നും കൂടുതല്‍ രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ചേരുമെന്നും നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം […]
Source link
ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചേക്കും; റിപ്പോര്‍ട്ട്
Date:





