തിരുവനന്തപുരം: മലയാള മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി എ.എ. റഹീം. ഇന്നലെ (വ്യാഴം) വൈകുന്നേരത്തോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചുവെന്നത് ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് എ.എ. റഹീമിന്റെ വിമര്‍ശനം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാധ്യമങ്ങള്‍ക്കെതിരെ എം.പി രംഗത്തെത്തിയത്. വ്യാജ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഭീതി വിതക്കരുതെന്ന് എ.എ. റഹീം പറഞ്ഞു. വ്യാജ വാര്‍ത്തകളും ഉദ്വേഗ ജനകമായ റിപ്പോര്‍ട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തില്‍ അനാവശ്യമായ ആശങ്കയിലേക്ക് മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങളെന്നും […]
Source link
‘വിമാനത്താവളങ്ങള്‍ അടച്ചു, രജൗരിയില്‍ ചാവേറാക്രമണം’; ആദ്യമാര് കൊടുക്കുമെന്ന വൃത്തികെട്ട കിടമത്സരം, റെസ്‌പോണ്‍സിബിള്‍ അല്ലാത്ത മാധ്യമ പ്രവര്‍ത്തനം; വ്യാജ വാര്‍ത്തകളിൽ എ.എ. റഹീം
Date:





