ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. 14 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗഗതികള്‍ വോട്ടിനിട്ടതിനു ശേഷം തള്ളി. ഇന്ത്യ മുന്നണിക്ക് രാജ്യസഭയില്‍ 88 അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. എന്നിട്ടും ഏഴ് വേട്ടുകള്‍ അധികമായി ലഭിച്ചു. ഭരണപക്ഷത്തിനും മൂന്ന് വോട്ടുകള്‍ അധികമായി ലഭിച്ചു. അതേസമയം രാജ്യസഭ പാസാക്കിയതോടെ, ഇപ്പോള്‍ […]
Source link
വഖഫ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
Date: