ന്യൂദല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവാന്‍ കാരണം കാനഡ തീവ്രവാദ, വിഘടനവാദ ഘടകങ്ങള്‍ക്ക് അതിനുള്ള ലൈസന്‍സ് നല്‍കിയതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. എന്നാല്‍ ഈ സ്ഥിതിയില്‍ കാനഡയുടെ പുതിയ ഭരണകൂടത്തിന് കീഴില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കും മുമ്പ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്ന് നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു. ‘രാജ്യത്തെ തീവ്രവാദ, വിഘടനവാദ ഘടകങ്ങള്‍ക്ക് കാനഡ ലൈസന്‍സ് നല്‍കിയതാണ് ഇന്ത്യ-കാനഡ […]
Source link
ഇന്ത്യ-കാനഡ ബന്ധത്തിലെ തകര്‍ച്ചയ്ക്ക് കാരണം കാനഡ തീവ്രവാദികള്‍ക്ക് അതിനുള്ള ലൈസന്‍സ് നല്‍കിയതിനാലെന്ന് വിദേശകാര്യ മന്ത്രാലയം
Date:





