ലണ്ടന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എണ്ണ ടാങ്കറും കപ്പലും കൂട്ടിയിടിച്ച് അപകടം. 30ലധികം പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ വടക്കന്‍ കടലിലാണ് അപകടം നടന്നത്. അമേരിക്കന്‍ എണ്ണ ടാങ്കര്‍ പോര്‍ച്ചുഗീസ് ചരക്ക് കപ്പലുമായി ഇടിക്കുകയായിരുന്നു. ഇന്ന് (തിങ്കള്‍) രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ തീപടരുകയും ചെയ്തു. ഇരുകപ്പലുകളിലും തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയ്ക്കെത്തിച്ചുവെന്ന് ഗ്രിംസ്ബി തുറമുഖ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബോയേഴ്‌സ് എ.എഫ്.പിയോട് പറഞ്ഞു. കടലില്‍ മലിനീകരണം […]
Source link
വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും കപ്പലും കൂട്ടിയിടിച്ച് കത്തി; 30ലധികം അപകടത്തില്‍പ്പെട്ടതായി വിവരം
Date:





