ഡമസ്‌കസ്: സിറിയയിലെ വിമത സര്‍ക്കാരിന്റെ സുരക്ഷാ സേനയും മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 മരണം, 12ലധികം പേര്‍ക്ക് പരിക്കേറ്റു. അസദ് സര്‍ക്കാരിന്റെ പതനത്തിനു ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലുകളില്‍ ഒന്നാണിത്. സിറിയയിലെ മെഡിറ്ററേനിയന്‍ തീരത്തെ അസദിന്റെ ദീര്‍ഘകാല ശക്തികേന്ദ്രങ്ങളായ ലതാകിയ, ടാര്‍ട്ടസ് പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലതാകിയയിലെത്തിയ അസദ് അനുയായികള്‍ 16 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. ഡിസംബറില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഇതാദ്യമായാണ് വ്യാപകമായ ആക്രമങ്ങള്‍ […]
Source link
സിറിയയില്‍ സുരക്ഷാ സേനയും അസദ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍; 70 മരണം
Date:





