ന്യൂദല്‍ഹി: ഓഹരി തട്ടിപ്പ് കേസില്‍ മുന്‍ സെബി ചെയര്‌പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ട് മുംബൈ സ്‌പെഷ്യല്‍ കോടതി. ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശം. അന്വേഷണം നിരീക്ഷിക്കുമെന്നും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കുറ്റകൃത്യമാണെന്നതിനാല്‍ തന്നെ വിശദമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമ നിര്‍വഹണ ഏജന്‍സികളുടെയും സെബിയുടെയും നിഷ്‌ക്രിയത്വത്തിന് സി.ആര്‍.പി.സി പ്രകാരം ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ […]
Source link
സെബി മുന്‍ ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ കേസെടുക്കണം: മുംബൈ സ്‌പെഷ്യല്‍ കോടതി
Date:





