12
May, 2026

A News 365Times Venture

12
Tuesday
May, 2026

A News 365Times Venture

മാനന്തവാടിയിലെ തീപിടിത്തം; വനത്തിന് തീയിട്ട പ്രതി പിടിയില്‍

Date:

കല്‍പ്പറ്റ: മാനന്തവാടിയിലെ കമ്പമല വനമേഖലയില്‍ തീയിട്ട പ്രതി പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഇയാള്‍ കാടിന് തീയിട്ടത് എന്നതില്‍ വ്യക്തതയില്ല. പ്രതിയെ വനംവകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ നിലവില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ വനത്തിലുണ്ടായിരുന്ന തീപിടിത്തം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് മാനന്തവാടി ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞിരുന്നു. ആരെങ്കിലും കത്തിച്ചാല്‍ മാത്രമേ തീ ഇത്തരത്തില്‍ ആളി പടരുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധീഷിനെ വനംവകുപ്പ് പിടികൂടുന്നത്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൂറുമാറുന്ന ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: കർണാടക ഹൈക്കോടതി

ബംഗളുരു: ക്രിമിനൽ കേസുകളിൽ കൂറുമാറുകയും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന ഇരകൾക്ക്...

DMK: ஒரு வாக்கு வித்தியாசத்தில் தோல்வி – பெரியகருப்பன் வழக்கில் இன்று தீர்ப்பு | Tamilnadu Live Updates

பெரியகருப்பன் வழக்கில் இன்று தீர்ப்புசிவகங்கை மாவட்டத்தில் உள்ள திருப்பத்தூர் தொகுதியில் 'ஒரு...

CM Chandrababu: అసోం సీఎం ప్రమాణస్వీకారానికి సీఎం చంద్రబాబు.. గౌహతిలో బిజీ షెడ్యూల్!

అసోం రాష్ట్ర రాజకీయాల్లో కీలక ఘట్టానికి నేడు వేదిక సిద్ధమైంది. భారతీయ...

ಸೆಸ್ಕ್‌ ನಲ್ಲಿ ಅಪ್ರೆಂಟಿಸ್‌ ಹುದ್ದೆಗಳಿಗೆ ಅರ್ಜಿ ಆಹ್ವಾನ

ಮೈಸೂರು, ಮೇ ,11, 2026 (www.justkannada.in):  ಚಾಮುಂಡೇಶ್ವರಿ ವಿದ್ಯುತ್​​ ಸರಬರಾಜು...