പാലക്കാട്: ‘തൃത്താല ഫെസ്റ്റ്’ മതപരിപാടിയല്ല, ദേശോത്സവമാണെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം. എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കാറുള്ളതെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തൃത്താല ഫെസ്റ്റ് ഏതെങ്കിലും പള്ളിയുമായോ ആരാധനാലയവുമായോ ബന്ധപ്പെട്ടുള്ള ഒരു മതപരമായ ആഘോഷമായിട്ടല്ല കഴിഞ്ഞ കുറേക്കാലമായി നടന്നുവരുന്നതെന്നും വി.ടി. ബല്‍റാം വ്യക്തമാക്കി. പരിപാടിയുടെ സംഘാടക സമിതിയില്‍ എല്ലാ മതത്തില്‍പ്പെട്ടവരും ജനപ്രതിനിധികളും ഉണ്ടാവാറുണ്ട്. പരിപാടിയെ പിന്തുണക്കാനും വിവിധ മതവിശ്വാസികളും വിവിധ […]
Source link
‘തൃത്താല ഫെസ്റ്റ്’ മതപരിപാടിയല്ല, ദേശോത്സവമാണ്; വിദ്വേഷ പ്രചരണത്തില്‍ ജനം ടി.വിക്കെതിരെയും വി.ടി. ബല്‍റാം
Date:





