ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി പത്ത് മുതല്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും കാമ്പസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നാലെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസിന്റെ സഹായവും സര്‍വകലാശാല തേടി. വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി നടന്ന പ്രതിഷേധം കൂടുതല്‍ ശക്തമായതായും സര്‍വകലാശാലയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും സാധാരണ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായും സര്‍വകലാശാല അധികൃതര്‍ ആരോപിച്ചു. പ്രതിഷേധിച്ച […]
Source link
ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി സര്‍വകലാശാല
Date:





