തിരുവനന്തപുരം: പകുതി വില തട്ടിപ്പില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി. പ്രസ് ക്ലബിലെ അംഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നാണ് പരാതി. വാഗ്ദാനത്തെ തുടര്‍ന്ന് 150 ഓളം പേര്‍ സ്‌കൂട്ടറിനായി രജിസ്റ്റര്‍ ചെയ്തെന്നും പരാതിയില്‍ പറയുന്നു. 2024 ജനുവരി 25ന് നടന്ന പ്രസ് ക്ലബ് കുടുംബമേളക്കിടെയാണ് രാധാകൃഷ്ണന്‍ വാഗ്ദാനം നല്‍കിയത്. പരാതിയില്‍ പ്രസ് ക്ലബ് ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്യും. പ്രസ് ക്ലബിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയെന്ന, സി.എസ്.ആര്‍ […]
Source link
പകുതി വില തട്ടിപ്പ്; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെയും പരാതി
Date: