തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍.സി.പി ഓഫീസില്‍ തമ്മിലടി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ആട്ടുകാല്‍ അജിയും സംഘവും ഓഫീസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് തമ്മിലടി ഉണ്ടായത്. പ്രസിഡന്റിന്റെ ചുമതല ഉണ്ടായിരുന്ന സതീഷ് കുമാറിന്റെ സംഘമായി അജിയും കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ഏറെ സമയം കയ്യാങ്കളി നടന്നതായാണ് തമ്മിലടിയുടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇന്ന് (ബുധന്‍) ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയെ അനുകൂലിക്കുന്നവരും മറു വിഭാഗവും തമ്മിലാണ് കയ്യാങ്കളി നടന്നത്. കഴിഞ്ഞയാഴ്ചയാണ് സതീഷ് […]
Source link
പുറത്താക്കല്‍ നടപടിയില്‍ അതൃപ്തി; തിരുവനന്തപുരത്ത് എന്‍.സി.പി ഓഫീസില്‍ തമ്മിലടി
Date: