തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (PLC) പ്രതിനിധികളും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസുമായുള്ള കൂടിക്കാഴ്ച നടന്നു. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച സെക്രട്ടറിയേറ്റിലെ ഡോ. വാസുകിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ നവംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയുടെ തുടര്‍നടപടികളുടെ ഭാഗമായിരുന്നു ഫെബ്രുവരി മൂന്നിലെ മീറ്റിങ്. നോര്‍ക്ക റൂട്‌സും പ്രവാസി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട ഏകദേശം 25ഓളം വിഷയങ്ങളില്‍ പി.എല്‍.സി. കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. പി.എല്‍.സി ഉന്നയിച്ച നിരവധി വിഷയങ്ങളില്‍ പലതിലും ഗുണപരമായ സമീപനമാണ് […]
Source link
പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു
Date: