ന്യൂദല്‍ഹി: വയനാട് ധനസഹായം സംബന്ധിച്ച് രാജ്യസഭയില്‍ വാക്പ്പോര്. കേരളം ഇന്ത്യയില്‍ അല്ലേയെന്ന് ഇടത് എം.പി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ചോദിച്ചു. വയനാട്ടിലെ മേപ്പടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ആയിരുന്നു ഉണ്ടായതെങ്കില്‍ ഈ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും എം.പി ചോദ്യം ഉയര്‍ത്തി. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള മന്ത്രിമാര്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സന്തോഷ് കുമാര്‍ എം.പി പ്രതികരിച്ചു. ഒരു സിംഗിള്‍ പാക്കേജെങ്കിലും കേരളത്തിനായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന്, വയനാട്ടിലെ ദുരന്തത്തിന് ശേഷം കേരള […]
Source link
വയനാട് ധനസഹായം സംബന്ധിച്ച് രാജ്യസഭയില്‍ വാക്പ്പോര്; കേരളം ഇന്ത്യയില്‍ അല്ലേയെന്ന് സന്തോഷ് കുമാര്‍ എം.പി
Date: