തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സി.പി.ഐ.എം കൗൺസിലറെ പൊലീസ് നോക്കി നിൽക്കെ കടത്തിക്കൊണ്ടുപോയ വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. തട്ടിക്കൊണ്ടുപോകൽ കേസ് സഭയിൽ അവതരിപ്പിച്ച് അനൂപ് ജേക്കബ് എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഒരു സ്ത്രീയുടെ വസ്ത്രാക്ഷേപം നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എം.എൽ.എ സഭയിൽ ചോദിച്ചു. ഹണി റോസ് കേസിലെ സർക്കാർ നിലപാട് പരാമർശിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവന്നത്. നഗരമധ്യത്ത് സി.പി.ഐ.എമ്മിൻ്റെ വനിതാ കൗൺസിലറെ സി.പി.എം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത് മർദിച്ച് […]
Source link
ഹണി റോസ് കേസിൽ ശരവേഗത്തിൽ നടപടി,കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്: നിയമസഭയില്‍ അനൂപ് ജേക്കബ്
Date: